എറണാകുളം കളക്ടർ വിളിച്ച SIR യോഗത്തിൽ തർക്കം; എതിർത്ത് കോൺഗ്രസ്, പിന്തുണച്ച് BJP
2025-09-18 0 Dailymotion
എറണാകുളം കളക്ടർ വിളിച്ച എസ്ഐആർ യോഗത്തിൽ തർക്കം; ബിഹാർ മോഡൽ കേരളത്തിൽ നടപ്പാക്കിയാൽ കായികപരമായി കൈകാര്യം ചെയ്യുമെന്ന് കോൺഗ്രസ്, എസ്ഐആറിനെ പിന്തുണച്ച് ബിജെപി #specialintensiverevision #sir #Congress #bjp #ernakulam #ernakulamcollectrate #AsianetNews