Surprise Me!

ആക്രമണം VD സതീശന്റെ അറിവോടെയെന്ന് KJ ഷൈൻ; പ്രചാരണം നടത്തിയത് പ്രദേശിക കോൺഗ്രസുകാരെന്ന് വൈപ്പിൻ MLA

2025-09-19 1 Dailymotion

കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം; ആക്രമണം പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന് KJ ഷൈൻ, പ്രചാരണം നടത്തിയത് പ്രദേശിക കോൺഗ്രസുകാരെന്ന് വൈപ്പിൻ എംഎൽഎ, സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സി പി എം തന്നെയെന്ന് വി ഡി സതീശൻ
#VDSatheesan #Congress #knunnikrishnan #kjshine #CPM #Cyberattack #Complaint #keralapolice #AsianetNews