സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കാൻ മുസ്‌ലിം ലീഗ്; പ്രഖ്യാപനവുമായി മലപ്പുറം ജില്ലാ നേതൃത്വം; സദസ് ബഹിഷ്‌കരിക്കാൻ UDF തീരുമാനിച്ചിരിക്കെയാണ് ലീഗിൻ്റെ ഈ നിലപാട്
#ldfgovernment #developmentsummit #keralastate #pinaraivijayan #muslimleague #udf