തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റാനായി, ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് അദ്ദേഹം പദ്ധതി പൂർത്തിയാക്കിയത്.