ഇന്ത്യൻ ടെക്കികൾക്ക് കനത്ത തിരിച്ചടി; എച്ച്-1 ബി വിസ ഫീസ് കുത്തനെ ഉയർത്തി ട്രംപ്
2025-09-20 0 Dailymotion
യുഎസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടി; എച്ച്-1 ബി വിസ ഫീസ് കുത്തനെ ഉയർത്തി ട്രംപ്, കമ്പനികൾ ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് നൽകണം #h1bvisa #india #us #DonaldTrump #asianetnews