റേഷന്‍ കാര്‍ഡും ആധികാരിക രേഖയാക്കണമെന്ന വാദത്തെ അനുകൂലിച്ച് ബിജെപി. കേരളത്തില്‍ ബിഹാര്‍ മോഡല്‍തന്നെയെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍