കുഴൽപണ സംഘത്തിൽ നിന്നും 3ലക്ഷം രൂപ തട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; വൈത്തിരി സ്റ്റേഷനിലെ സിഐയും മൂന്ന് പൊലീസുകാർക്കുമെതിരെയാണ് ശിക്ഷാ നടപടി; SPയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ
#keralapolice #policetheft #wayanad #vythiripolicestation #suspension #wayanadsp