ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പി വി അൻവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ വർഗീയത തുപ്പുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ കേരളത്തിൽ കൊണ്ടുവരാൻ എന്തിന് പിണറായി സർക്കാർ ശ്രമിച്ചു? താൻ ഒരു വർഗീയവാദി ആണെന്ന് നെറ്റി പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറിൽ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. അയ്യപ്പ സംഗമം വെറും പൊറാട്ട നാടകം ആണെന്നും ഹൈന്ദവ സമൂഹം ഇത് തിരിച്ചറിയണമെന്നും പി വി അൻവർ. അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള വെറുമൊരു നാടകമായിരുന്നു അയ്യപ്പസംഗമം. പൊലീസ് വിഷയങ്ങൾ മൂടി വെക്കാനാണ് ഇപ്പോഴത്തെ ഈ ശ്രമം. വർഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. ന്യൂനപക്ഷത്തെ പൂർണമായും അകറ്റി നിർത്തുകയാണ് ചെയ്തതതെന്നും വർഗീയത കൊണ്ട് ഭരണം നിലനിർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും പി വി അൻവർ ആരോപിച്ചു. At the global Ayyappa congregation, P. V. Anwar launched a sharp attack against the government. He questioned why the Pinarayi government tried to bring Uttar Pradesh Chief Minister Yogi Adityanath, who he said spreads more communalism than Prime Minister Narendra Modi, to Kerala. “The Chief Minister brought someone who openly declares himself a communalist in his car,” Anwar said. He described the Ayyappa congregation as nothing more than a political drama and urged the Hindu community to recognize it as such. According to him, the event was just a performance aimed at the upcoming elections. He added that the current efforts are meant to cover up police issues, and the Chief Minister is trying to divide people along communal lines. Anwar also alleged that the government is keeping minorities completely marginalized and attempting to maintain power through communal politics.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
~HT.24~