Surprise Me!

കൃത്യമായ പഠനം നടത്താതെയാണ് GST പരിഷ്‌കരണം കേന്ദ്രം നടപ്പിലാക്കിയത്; കെഎന്‍ ബാലഗോപാല്‍

2025-09-22 1 Dailymotion

'നികുതി കുറയ്ക്കുന്നത് നല്ല കാര്യം ഇതിന്റെ നേട്ടം വലിയ കമ്പനികള്‍ ജനങ്ങള്‍ക്ക് കൈമാറില്ല, ആദ്യം വില കുറയ്ക്കും, പിന്നെ സാധനങ്ങളുടെ പേര് മാറ്റും വില ഉയര്‍ത്തും' മന്ത്രി കെഎന്‍ ബാലഗോപാല്‍
#gst #knbalagopal #tax #narendramodi #nirmalasitharaman #kerala #asianetnews