Surprise Me!

നയം വ്യക്തമാക്കി NSS; കോൺഗ്രസിന് വിമർശനം; പിണറായി സർക്കാരിൽ വിശ്വാസമെന്നും സുകുമാരൻ നായർ

2025-09-24 0 Dailymotion

നയം വ്യക്തമാക്കി NSS; കോൺഗ്രസിന് വിമർശനം;പിണറായി സർക്കാരിൽ വിശ്വാസമെന്നും സുകുമാരൻ നായർ; NSS നിലപാടിനെ സ്വാഗതം ചെയ്‌ത്‌ വെള്ളാപ്പള്ളി നടേശൻ; എന്നാൽ NSS നിലപാടിൻ്റെ കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് മുസ്ലീം ലീഗ്
#nss #pinarai #udf #ldf #sndp #sabarimala