ഭിന്നശേഷിക്കാരിയായ 15കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; കേസിൽ വഴിത്തിരിവായത് രക്ഷിതാവിന്റെ ഫോൺ വിളി
2025-09-24 0 Dailymotion
കോഴിക്കോട് ഭിന്നശേഷിക്കാരിയായ 15കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; താമരശ്ശേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയും പിടിയിൽ #kozhikode #thamarassery #arrest #student