25 കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; മൂന്ന് പേർ പിടിയിൽ
2025-09-24 0 Dailymotion
തൃശ്ശൂർ കുന്നംകുളത്ത് വ്യക്തിവൈരാഗ്യത്തെ തുടർന്ന് 25 കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; മൂന്ന് പേർ പിടിയിൽ #Thrissur #Crimenews #Kidnappingcase #Keralapolice #Asianetnews