Surprise Me!

ഷാഫി പറമ്പിലിനെതിരായ ആരോപണം; പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് CPM പാലക്കാട് ജില്ലാ സെക്രട്ടറി

2025-09-26 0 Dailymotion

ഷാഫി പറമ്പിലിനെതിരായ ഇ.എന്‍. സുരേഷ് ബാബുവിന്‍റെ അധിക്ഷേപ പരാമര്‍ശം ഏറ്റുപിടിക്കാതെ സിപിഎം നേതാക്കള്‍, ആരോപണത്തില്‍ ഉറച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
#ShafiParamabil #ENSureshbabu #CPM #Palakkad #Congress #Asianetnews