Surprise Me!

എൻ.ഡി അപ്പച്ചനെ DCC പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയതിന് പിന്നിൽ സംഘടനാ രംഗത്തെ പാളിച്ചകൾ

2025-09-26 0 Dailymotion

എൻ.ഡി അപ്പച്ചനെ DCC പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയതിന് പിന്നിൽ സംഘടനാ രംഗത്തെ പാളിച്ചകൾ; എൻ.എം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ച പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായതും രാജിക്ക് കാരണമായി | N. D. Appachan