'എന്റെ ബാഗ് പിടിച്ച് വലിച്ച് മുഖത്തടിച്ചു, എന്നിട്ട് എന്നെ ചവിട്ടി'; മലപ്പുറം കാടാമ്പുഴയിൽ 13കാരനെ സഹപാഠിയുടെ പിതാവ് ക്രൂരമായി മർദിച്ചെന്ന് പരാതി