Surprise Me!

2) ലക്ഷ്യം സ്ത്രീ വോട്ടർമാരോ?; ബിഹാറിലെ വനിതകളുടെ അക്കൗണ്ടിൽ 10,000 രൂപ

2025-09-26 0 Dailymotion

75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10000 രൂപ വീതം; മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ പദ്ധതിയുമായി ബിഹാർ, ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

#PMModi #bihar #Biharelection #Nationalnews #Asianetnews