The MiG-21, a celebrated name in the history of the Indian Air Force, officially concluded its 62 years of exemplary service today. | ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലിടം നേടിയ മിഗ്-21, 62 വർഷത്തെ മികച്ച സേവനം ഇന്ന് ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി ചണ്ഡീഗഡിൽ നടന്ന ഗംഭീരമായ വിടവാങ്ങൽ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സേനാമേധാവികൾ ഉൾപെടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ , മുൻ സൈനികർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. രാജ്യത്തെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനവും ഇൻ്റർസെപ്റ്റർ വിമാനവുമായ മിഗ്-21, 1960-കളിലാണ് ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ചേർത്തത്. രാജ്യത്തിൻ്റെ സൈനിക വ്യോമയാന ചരിത്രത്തിലെ മഹത്തായ അധ്യായമാണ് ഇന്ന് അവസാനിച്ചത്. തേജസ് വിമാനങ്ങളാണ് മിഗിന് പകരക്കാരായി എത്തുന്നത്.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
~HT.24~