Surprise Me!

'വിവാദമാക്കേണ്ട കാര്യമില്ല'; താലൂക്ക് ആശുപത്രി ഉദ്‌ഘാടന പോസ്റ്ററിൽ PV ശ്രീനിജൻ MLA

2025-09-27 0 Dailymotion

'വിവാദമാക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല, കോൺഗ്രസിനുള്ളിലെ പ്രശ്നം എന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു'; പെരുമ്പാവൂർ താലൂക്ക് ആശുപത്രി ഉദ്‌ഘാടന പോസ്റ്ററിൽ പി വി ശ്രീനിജൻ എം എൽ എ
#perumbavoor #pvsreenijan #TalukHospital #AsianetNews