Surprise Me!

NSS നിലപാട്; സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധ പോസ്റ്റർ

2025-09-27 0 Dailymotion

വിശ്വാസത്തിൽ ശരിദൂരമെന്ന NSS നിലപാട്; ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഇന്ന് വീണ്ടും പ്രതിഷേധ പോസ്റ്റർ; പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പോസ്റ്റർ പതിച്ചത്; ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് പോസ്റ്ററിലെയും പ്രതിഷേധ ബോർഡിലെയും ആവശ്യം
#NSS #GSukumarannair #Congress #sabarimala #cpm #posterprotest