അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇന്നും നാളെയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്