കേരള വിഷന്റെ സേവനം ഇനി ദേശീയ തലത്തിലും; 200 കോടിയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
2025-09-28 1 Dailymotion
കേരള വിഷന്റെ സേവനം ദേശീയ തലത്തിലും, ആലപ്പുഴയിൽ നടന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിൽ 200 കോടിയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു #KeralaVision #Cabletvassociation #Kerala #Alappuzha #Aisanetnews