'5 മണിക്കൂറെടുത്തു വിജയ്‍യക്ക് ആൾക്കൂട്ടത്തിലേക്ക് വരാൻ, എന്നാൽ 5 മിനിറ്റ് പോലുമെടുത്തില്ല അവിടെ നിന്ന് രക്ഷപെടാൻ, ശാസ്ത്രീയമായി ചിന്തിക്കാതെ ആൾക്കൂട്ടത്തെ കാണിക്കാൻ വേണ്ടിയുള്ള പ്രഹസനമായി മാറി', അരുൺ റാം
#newshour #karurstampede #stampede #thalapathyvijay #actorvijay #tvk #vijayrallystampede #TamilnaduNews #NationalNews #AsianetNews