Surprise Me!

world heart day 2025

2025-09-29 299,040 Dailymotion

ഹൃദ്രോ​ഗം ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ഹൃദ്രോ​ഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും ഹൃദയാരോ​ഗ്യത്തിനായി ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാ​ഗത്തിലെ കൺസൾട്ടൻ്റായ ഡോ. ശ്യാം ശശിധരൻ സംസാരിക്കുന്നു.