NSSനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്; അനുനയ നീക്കങ്ങൾക്ക് ഐസിസി നേതൃത്വം ഇടപെടും, NSSനെ കൂടെ നിർത്തി നീങ്ങണമെന്ന് AICC #NSS #AICC #Congress #LDF #Keralanews #Asianetnews