ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയ KM കുട്ടമണിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി
2025-10-02 0 Dailymotion
ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയതിൽ നടപടി; കെ എം കുട്ടമണിയെ കളിമൺ പാത്ര നിർമ്മാണ ക്ഷേമ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി, കുട്ടമണിക്കെതിരെ വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു #PotteryManufacturing #Vigilance #bribery #asianetnews