അടിമാലിയിൽ യുഡിഎഫ് കർഷക കോൺക്ലേവ്; ഭൂപതിവ് ചട്ടഭേദഗതിയിലെ ഫീസ് ഈടാക്കൽ യുഡിഎഫ് ഭരണത്തിലെത്തിയാൽ എടുത്തുകളയുമെന്ന് പ്രതിപക്ഷ നേതാവ്, പട്ടയം ഉപാധിരഹിതമായി നൽകുമെന്നും വിഡി സതീശൻ
#UDFkarshakaconclave #VDSatheesan #Congress #Idukki #Keralanews #Asianetnews