'ഭഗവതി ലോട്ടറി ഏജൻസി' വഴിയാണ് അദ്ദേഹം ടിക്കറ്റ് വിൽപന നടത്തിയത്. വെളിച്ചെണ്ണ കച്ചവടം മോശമായതിനെത്തുടർന്നാണ് അദ്ദേഹം ലോട്ടറി വിൽപനയിലേക്ക് മാറിയത്.