'മുറിവ് നോക്കാതെ പ്‌ളാസ്റ്റര്‍ ഇട്ടു'; 9 വയസുള്ള കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ അമ്മ പറയ
2025-10-05 0 Dailymotion
'എല്ല് പൊട്ടിയിട്ടാണ് ആശുപത്രിയില്‍ പോയത് മുറിവ് ഉണ്ടായിരുന്നത് ഡോക്ടര്‍മാര്‍ നോക്കിയില്ല, അതിന് മുകളിലൂടെ പ്‌ളാസ്റ്റര്‍ ഇട്ടു'; കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പറയുന്നു #medicalnegligence #doctors #kerala #hospital