ഓണം ബമ്പർ വിജയി അജ്ഞാതയായി തുടരും; 25 കോടി നെട്ടൂരിലെ വീട്ടമ്മയ്ക്ക്?
2025-10-05 1 Dailymotion
ഓണം ബമ്പർ വിജയി നെട്ടൂരിലെ വീട്ടമ്മ?; പേരും വിവരങ്ങളും രഹസ്യമായി തുടരും, ഭാഗ്യവതി ഒരു സാധാരണക്കാരിയാണെന്നും അവര് പേടിച്ചിരിക്കുകയാണെന്നും ലോട്ടറി ഏജന്റ് ലതീഷ് #onamBumper #nettoor #onamBumper2025 #Keralalottery #Keralagovernment #Asianetnews