'വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അർഹതയില്ലാത്തവരെ, ജനപങ്കാളിത്തത്തോടെ പൂർത്തിയാക്കാൻ സാധിച്ചു, ബിഹാറിലെ എസ്ഐആർ രാജ്യത്തിന് മാതൃക'; SIRനെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
#sir #ElectionCommission #specialintensiverevision #Bihar #NationalNews #AsianetNews