മഴക്കെടുതിയിൽ ഉത്തരേന്ത്യ; മരണം 23 ആയി, മമത ബാനര്‍ജി അപകട സ്ഥലത്തേക്ക്
2025-10-06 0 Dailymotion
ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ മരണം 23 ആയി, ഡാര്‍ജിലിംഗിൽ മാത്രം 18 മരണം, മുഖ്യമന്ത്രി മമത ബാനര്‍ജി അപകട സ്ഥലത്തേക്ക്, ഹിമാചലിൽ മഞ്ഞുവീഴ്ചയും ആരംഭിച്ചു #northindia #northeast #darjeeling #rain #flood #MamtaBanerjee #NationalNews #AsianetNews