Surprise Me!

12 വയസിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ് വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധം

2025-10-06 1 Dailymotion

ചുമ മരുന്ന് വാങ്ങാൻ നിബന്ധനകൾ‌ കർശനമാക്കി കേരളം; 12 വയസിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ് വാങ്ങാൻ അം​ഗീകൃത ഡോക്ടറുടെ കുറിപ്പടി നിർബന്ധം, പഴയ കുറിപ്പടിയിൽ മരുന്ന് വാങ്ങരുതെന്നും നിർദേശം

#coughsyrups #fakemedicine #keralaGovernment #centralgoverment #healthdeparment #rajasthan #madhyapradesh #tamilnadu #medicine #asianetnews