പട്ടാപകൽ തോക്ക് ചൂണ്ടി കൊള്ള, കവര്‍ന്നത് 80 ലക്ഷം, കുണ്ടന്നൂർ ജംഗ്ഷനിലെ സ്റ്റീൽ കമ്പനിയിലാണ് കവര്‍ച്ച നടന്നത്, മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് പെപ്പര്‍ സ്‌പ്രേ അടിച്ച് പണം കവര്‍ന്നത്, വടുതല സ്വദേശി സജി അറസ്റ്റിൽ
#robbery #kochi #keralapolice #Keralanews #Asianetnews