Surprise Me!

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് ഡിഎംഒ

2025-10-10 1 Dailymotion

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് ഡിഎംഒ; മരണകാരണം രേഖപ്പെടുത്തിയത് ആരോ​ഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ
#Thamaraserrytalukhospital #doctorattacked #Drvipin #Thamarassery #KGMOA #crimenews #healthdepartment #asianetnews #keralanews