Surprise Me!

യൂണിയൻ തെരഞ്ഞെടുപ്പിലെ LDF-UDF സംഘർഷം; ലാത്തി വീശിയില്ലെന്ന് പൊലീസ്

2025-10-11 3 Dailymotion

ലാത്തി വീശിയില്ല, ടിയര്‍ ഗ്യാസും ഗ്രനേഡും മാത്രമാണ് പ്രയോഗിച്ചതെന്ന് പൊലീസ്, തങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു എന്ന് കോൺഗ്രസ് പ്രവര്‍ത്തകര്‍
#Shafiparambil #congress #Police #UDF #kozhikode #Perambra #cpim