കൊല്ലം പുനലൂരില്‍ സിപിഐ MLA പിഎസ് സുപാലിന് എതിരെ എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ പ്രതിഷേധം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്നാരോപിച്ചാണ് തെരുവിലിറങ്ങി പ്രതിഷേധം #CPI #CPIM #ldf #kerala #sfi