കൊല്ലത്ത് കിണറിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം 3 പേർ മരിച്ചു, അപകടം കിണറിന്റെ തൂൺ ഇടിഞ്ഞുവീണ്#kollam #accidentnews #KeralaFireandRescueServices #Fireforce #keralanews #asianetnews