Surprise Me!

വാ വിട്ട വാക്കിൽ തീർന്ന ജീവൻ... ADM നവീൻ ബാബുവിൻ്റെ മരണത്തിന് ഒരാണ്ട്

2025-10-15 6 Dailymotion

പി.പി ദിവ്യയുടെ കുത്തുവാക്കും പരസ്യ വിമർശനവും... പിന്നാലെ ADM നവീൻ ബാബുവിൻ്റെ മരണം, കുറ്റക്കാർക്കെതിരെ നിയമപോരാട്ടവുമായി കുടുംബം, ഉള്ളുലയുന്ന ഓർമകൾക്ക് ഒരാണ്ട്
#naveenbabu #adm #kannur #ppdivya #crimenews #asianetnews