ഇരിട്ടിയിൽ KSRTC ബസ് നിയന്ത്രണം വിട്ട് പാലത്തിലേക്ക് ഇടിച്ചു കയറി, 8 പേർക്ക് പരിക്ക്
2025-10-15 0 Dailymotion
ബാംഗ്ലൂരിൽ നിന്ന് പയ്യന്നൂരിലേക്ക് വരുകയായിരുന്ന KSRTC ബസ് നിയന്ത്രണം വിട്ട് ഇരിട്ടിയിൽ പാലത്തിലേക്ക് ഇടിച്ചു കയറി, 8 പേർക്ക് പരിക്ക്, ആരുടേയും പരിക്ക് ഗുരുതരമല്ല #KSRTC #KSRTCBusaccident #Kannur #Roadaccident #Keralanews #Asianetnews