'ഇന്ന് തരാം നാളെ തരാമെന്ന് പറഞ്ഞു..' ചികിത്സയുടെ ആവശ്യത്തിന് വിറ്റ സ്ഥലത്തിന് പണം നൽകാതെ പറ്റിച്ചെന്ന് പരാതി; സഹായത്തിനെത്തിയത് CPM പ്രവർത്തകർ