ഉണ്ണികൃഷ്‌ണൻ പോറ്റിയെ 12 മണിയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിക്കും; പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 2 കേസുകളിൽ; കോടതിയിൽ ഹാജരാക്കിയതിന് ശേഷം കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും SIT ഇന്ന് തന്നെ നൽകും
#Unnikrishnanpotty #sabarimala #rannicourt #sit #Sabarimalagoldplating #Sabarimalanews #Asianetnews