സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക്
#rain #RainUpdate #keralarainalert #KeralaNews #AsianetNews