Surprise Me!

Kerala Blasters |'ബ്ലാസ്റ്റേഴ്സ് കപ്പിടിച്ചിട്ടില്ലെങ്കിലും നമ്മളെ സപ്പോർട്ട് ചെയ്യുന്നില്ലേ...';

2025-10-18 4 Dailymotion

'കൊമ്പൻ‌സ് തുടങ്ങീട്ടെ ഒള്ളൂ, 10 വർഷമായിട്ട് ബ്ലാസ്റ്റേഴ്സ് കപ്പിടിച്ചിട്ടില്ലെങ്കിലും നമ്മളെ സപ്പോർട്ട് ചെയ്യുന്നില്ലേ...'; കേരള സൂപ്പർ ലീ​ഗ് രണ്ടാം സീസണിൽ പരാജയപ്പെട്ടെങ്കിലും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് കൊമ്പൻസിന്റെ ആരാധകർ | Kerala Blasters FC