Surprise Me!

G. Sukumaran Nair | 'ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ ജി.സുകുമാരൻ നായർ രാജി വെയ്ക്കണം'

2025-10-18 0 Dailymotion

'ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാജി വെയ്ക്കണം'; ആലുവ NSS മോചന യാത്ര കർമ്മ സമിതിയുടെ നേതൃത്വത്തിൽ പെരുന്ന NSS ആസ്ഥാനത്തേക്ക് മാർച്ച്... | NSS | G. Sukumaran Nair