'ആർക്കും കൊട്ടാവുന്ന ചെണ്ടയാണെന്ന് കരുതേണ്ട, സഭ പലവിധത്തിൽ അവഗണനകൾ നേരിടുന്നു' KPCC പുനഃസംഘടനയിൽ അബിൻ വർക്കിയെയും ചാണ്ടി ഉമ്മനെയും പരിഗണിക്കാത്തതിൽ അതൃപ്തി; രണ്ടു പേരെയും പരിഗണിക്കേണ്ടതായിരുന്നെന്ന് ഓർത്തഡോക്സ് സഭ