Surprise Me!

നെടുമങ്ങാട് SDPI-CPM സംഘർഷം; തമ്മിൽ ആംബുലൻസുകൾ തകർത്ത് പ്രവർത്തകർ

2025-10-20 1 Dailymotion

നെടുമങ്ങാട് SDPI-CPM സംഘർഷം; ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ച, CPM പ്രവർത്തകർ SDPIയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ DYFI ആംബുലൻസ് കത്തിച്ച് SDPI പ്രവർത്തകർ
#Nedumangad #Thiruvananthapuram #SDPI #CPM #KeralaPolitics #Asianetnews