കോൺഗ്രസ്-RSS പോര്; RSSനെ ഇടം വലം തിരിക്കാതെ സിദ്ധരാമയ്യ സർക്കാർ
2025-10-20 3 Dailymotion
കർണാടകയിൽ RSSനെ ഇടം വലം തിരിക്കാതെ സിദ്ധരാമയ്യ സർക്കാർ; യോഗങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കി, RSSന്റെ ഭൂമികളിൽ ലാൻഡ് ഓഡിറ്റിങ് നടത്താനും നടപടി #karnataka #RSS #KarnatakaGovernment #Congress