Surprise Me!

എന്തുകൊണ്ട് ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര പ്രാധാന്യം അർഹിക്കുന്നു?

2025-10-28 129 Dailymotion

ഏറ്റുമുട്ടാൻ പോകുന്നത് ട്വന്റി 20 ക്രിക്കറ്റിലെ രണ്ട് ബാറ്റിങ് പവ‍ര്‍ഹൗസുകളാണ്. ഫോര്‍മാറ്റിന്റെ എല്ലാ സൗന്ദര്യവും വേഗവും ത്രില്ലും അവാഹിച്ചുകളിക്കുന്ന രണ്ട് സംഘങ്ങള്‍. ഇന്ത്യയും ഓസ്ട്രേലിയയും. കാൻബറയില്‍ ആദ്യ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതും വ്യത്യസ്തമായ ഒന്നായിരിക്കില്ല