Surprise Me!

KSRTC കുപ്പി വിവാദം; ഡ്രൈവർ ജയ്മോൻ ജോസഫിനെതിരെ പ്രതികാര നടപടി

2025-10-29 0 Dailymotion

KSRTC കുപ്പി വിവാദം; ഡ്രൈവർ ജയ്മോൻ ജോസഫിനെതിരെ പ്രതികാര നടപടി. ഗുരുതര കൃതവിലോപമെന്നും 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടും മെമ്മോ നൽകി