Surprise Me!

അനിൽ കുമാർ ജീവനൊടുക്കിയതിൽ ബിജെപിയ്ക്കെതിരെ ആരോപണം; M S കുമാറിന്റെ FB പോസ്റ്റ്

2025-11-01 0 Dailymotion

അനിൽ കുമാർ ജീവനൊടുക്കിയതിൽ ബിജെപിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ വക്താവ് M S കുമാറിന്റെ FB പോസ്റ്റ്, ലോൺ എടുത്ത പാർട്ടിക്കാർ തിരിച്ചു അടയ്ക്കുന്നില്ലെന്നും വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും M S കുമാർ
#Bjp #anilkumar #facebookpost #thiruvananthapuram #CooperativeBank #newsupdates #asianetnews #malayalamnews